ഡീലർമാരിൽ നിന്നോ വില്പനക്കാരിൽ നിന്നോ അല്ലെങ്കിൽ അനുഭവപരിചയമില്ലാത്ത നിർമ്മാതാക്കളിൽ നിന്നോ നിലവാരമില്ലാത്ത സാനിറ്റൈസർ വാങ്ങുന്നത് വില വർദ്ധനവിനും മോശം ഗുണനിലവാരത്തിനും മാത്രമല്ല നിങ്ങളുടെ ബിസിനസ്സ് അവസാനിപ്പിക്കുന്നതിനും വരെ ഇടയാക്കും എന്ന് നിങ്ങൾക്ക് അറിയാമോ

വലിയ ചിലവ്
മോശം ഗുണനിലവാരമുള്ള സംഭരണത്തിലൂടെയും ഉയർന്ന മാർജിൻ നൽകി ഡീലർമാരിൽ നിന്നോ വ്യാപാരികളിൽ നിന്നോ വാങ്ങുന്നതിലൂടെയും നിങ്ങൾ ഏകദേശം ഓരോ വർഷവും 13 ലക്ഷം കൂടുതൽ ചിലവ് ചെയ്യുന്നുണ്ടാകും.

ഗുണനിലവാരമില്ലായ്മ
ഗുണനിലവാരമില്ലാത്ത ഹാൻഡ്സാനിറ്റൈസർ വാങ്ങുകയും നിങ്ങളുടെ ഉപഭോക്താക്കൾക്ക് വീണ്ടും വിൽക്കുകയും ചെയ്താൽ നിങ്ങളുടെ ഉപഭോക്താവിനെയും ബിസിനസിനെയും നഷ്ടപ്പെടുമെന്ന് നിങ്ങൾക്കറിയാമോ.

വിതരണത്തിലെ കാലതാമസം
അനുഭവപരിചയമില്ലാത്ത നിർമ്മാതാക്കൾക്കോ വ്യാപാരികൾക്കോ ഹാൻഡ്സാനിറ്റിസറിനായി നിങ്ങൾ നൽകിയിട്ടുള്ള ഓർഡറുകളിൽ നിങ്ങൾക്ക് കാലതാമസം നേരിടേണ്ടി വരും, ഇത് ഉപഭോക്തൃ അനുഭവത്തെ പ്രതികൂലമായി ബാധിക്കും.

വിതരണത്തിലെ കുറവ്
അനുഭവപരിചയമില്ലാത്ത കച്ചവടക്കാരിൽ നിന്നോ നിർമ്മാതാക്കളിൽ നിന്നോ ജെൽ സാനിറ്റൈസറോ ലിക്വിഡ് സാനിറ്റൈസറുകളോ ഓർഡർ ചെയ്യുമ്പോഴെല്ലാം യഥാർത്ഥ ഓർഡർ മൂല്യത്തിൽ നിന്ന് എല്ലായ്പ്പോഴും വിതരണത്തിൽ കുറവ് ഉണ്ടാകും, ഇത് പണവും സമയവും നഷ്ടപ്പെടാൻ ഇടയാക്കും.

ബിസിനസ്സ് ഇല്ലാതാവുക
വിശ്വാസ്യത ഇല്ലാത്തതും ലൈസൻസില്ലാത്തതുമായ നിർമ്മാതാക്കളിൽ നിന്ന് വാങ്ങുന്നത് നിങ്ങളുടെ ബിസിനസ്സ് ഇല്ലാതാക്കാനും ഗവൺമെന്റിൽ നിന്ന് പിഴ ലഭിക്കാനും കാരണമാകുമെന്ന് നിങ്ങൾക്കറിയാമോ?
വിഷമിക്കേണ്ട, നിങ്ങൾക്ക് ഞങ്ങളുടെ പിൻതുണയുണ്ട്
ഇപ്പോൾ തന്നെ നിങ്ങളുടെ ഹാൻഡ്സാനിറ്റൈസർ അല്ലെങ്കിൽ ആയുർവേദ ഉൽപ്പന്നങ്ങളുടെ ബിസിനസ്സ് ആരംഭിക്കുക
ഞങ്ങളുമൊത്തുള്ള ബിസിനസ്സ് അവസരങ്ങൾ
കൈരളിയുടെ കയ്യിൽ എല്ലാവർക്കും ഉള്ള വിവിധ ബിസിനസ്സ് അവസരങ്ങളുണ്ട്, നിങ്ങൾക്ക് ഹാൻഡ്സാനിറ്റൈസർ ഡിസ്ട്രിബ്യൂട്ടർഷിപ്പ്, സാനിറ്റൈസറിന്റെ മൊത്തവ്യാപാരം, സാനിറ്റൈസർ സ്റ്റോക്കിസ്റ്റ് അല്ലെങ്കിൽ നിങ്ങളുടെ സമീപ പ്രദേശങ്ങളിലേക്കുള്ള സാനിറ്റൈസർ വിതരണക്കാരൻ എന്നിവയ്ക്ക് അപേക്ഷിക്കാവുന്നതാണ്. സാനിറ്റൈസർ വിതരണവും സാനിറ്റൈസർ മൊത്തവ്യാപാരവും ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാനും വിൽപ്പന വർദ്ധിപ്പിക്കാനും ചിലവ് കുറയ്ക്കാനും കഴിയും. സ്റ്റാർട്ടപ്പുകൾക്കും, എസ്.എം.ഇകൾക്കും, എം.എസ്.എം.ഇകൾക്കും കൂടാതെ വലിയ കമ്പനികൾക്കും വാണിജ്യ ആവശ്യങ്ങൾക്കും കയറ്റുമതി ആവശ്യങ്ങൾക്കുമായി നിങ്ങളുടെതായ അല്ലെങ്കിൽ മറ്റൊരാൾക്ക് വേണ്ടി സാനിറ്റൈസർ പ്രൈവറ്റ് ലേബലിൽ അല്ലെങ്കിൽ കരാർ അടിസ്ഥാനത്തിൽ സാനിറ്റൈസർ നിർമ്മിക്കാനും ഉള്ള ബിസിനസ് അവസരവും കൈരളിയിൽ നിന്ന് ലഭിക്കുന്നതാണ്. ഞങ്ങളുടെ സാനിറ്റൈസറുകൾ ആശുപത്രികൾ, വാണിജ്യകേന്ദ്രങ്ങൾ, ഓഫീസുകൾ, വെയർഹൗസുകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, സർക്കാർസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിക്കാൻ കഴിയും.
മികച്ച വിൽപ്പന ഗുണനിലവാരവും ഉപഭോക്തൃ സേവനവും നിങ്ങൾക്ക് നൽകാൻ കൈരളി എല്ലായ്പ്പോഴും പ്രതിജ്ഞാബദ്ധമാണ്, അത് നിങ്ങളുടെ വിൽപ്പന വർദ്ധിപ്പിക്കാനും ലാഭം വർദ്ധിപ്പിക്കാനും സഹായിക്കും.
ഞങ്ങളുടെ പങ്കാളി ആവുന്നതിലെ നേട്ടങ്ങൾ

ഗുണനിലവാരത്തിൽ പ്രതിജ്ഞാബദ്ധമാണ്
ഞങ്ങളുടെ നിർമ്മാണസംവിധാനം WHO-GMP, ISO, CE, FDA, GLP, HACCP എന്നിവയുടെ അംഗീകാരം ഉള്ളതാണ്, അതിനാൽ നിങ്ങൾ ഒരിക്കലും ഞങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് വിഷമിക്കേണ്ടതില്ല.

ആകർഷകമായ മാർജിനുകൾ നൽകുന്നു
ആശുപത്രികൾക്ക് ആവശ്യമായ സാനിറ്റൈസർ, വ്യാവസായിക ഹാൻഡ്സാനിറ്റൈസർ, വലിയതോതിലുള്ള ഹാൻഡ്സാനിറ്റൈസർ പാക്കറ്റുകൾ എന്നിങ്ങനെ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് നിങ്ങളുടെ ബിസിനസിന് മികച്ച മാർജിൻ നൽകാൻ നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങളുടെ ടീം പ്രചോദിതരും കർശനമായി പരിശീലനം നേടിയവരുമാണ്.

കൃത്യ സമയത്ത് ഉള്ള ഡെലിവറി
നിങ്ങളുടെ ബിസിനസ്സ് പ്രതിബദ്ധതകളും സമയ ബന്ധിതമായ ഡെലിവറികളും ഞങ്ങൾ ഗൗരവമായി കാണുന്നു, കൃത്യസമയത്ത് ഡെലിവറി കയറ്റുമതി ഉറപ്പാക്കുന്നതിന് ഞങ്ങളുടെ ടീം 24x7 പ്രവർത്തിക്കുന്നു, അതിനാൽ നിങ്ങൾക്ക് നിങ്ങളുടെ ഉപഭോക്താക്കളിൽ നിന്നും മോശമായ അനുഭവങ്ങളൊന്നും നേരിടേണ്ടതില്ല.

ക്ലയന്റ് സപ്പോർട്ട്
നിങ്ങളുടെ കച്ചവടം വർദ്ധിപ്പിക്കുന്നതിനും ലാഭം വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ ഉപദേശങ്ങളും സഹായവും നിർദ്ദേശങ്ങളും നൽകുവാൻ ഞങ്ങളുടെ ബിസിനസ് കൺസൾട്ടന്റുകൾ എപ്പോഴും ഫോണിൽ ലഭ്യമാണ്.

ഉപഭോക്താവിന്റെ സംതൃപ്തി
ഉപഭോക്താവിന്റെ സംതൃപ്തിയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഞങ്ങളുടെ ഏറ്റവും വലിയ മുൻഗണന, ഞങ്ങളുടെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിലും ഡെലിവറികളിലും ഞങ്ങൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാറില്ല.

ബ്രാൻഡിന്റെ ഉദ്ദേശ്യം
ആഗോള തലത്തിൽ ഞങ്ങളുടെ ഉൽപ്പന്നങ്ങൾ അംഗീകരിക്കപ്പെടുകയും വിൽക്കുകയും ചെയ്യുന്നു, അതിനാൽ നിങ്ങൾ ഒരിക്കലും മാർക്കറ്റിംഗിനായി അമിത പണം ചെലവഴിക്കേണ്ടതില്ല, ഇത് നിങ്ങളുടെ ചെലവുകൾ കുറയ്‌ക്കാൻ സഹായിക്കും.
നിങ്ങളുടെ വിൽപ്പന ഉയർത്തുന്നതിന് നിങ്ങൾ വെറും ഒരു കോൾ അകലെയാണ്
- ഹാൻഡ്സാനിറ്റൈസർ വിതരണക്കാരനാവുക
- ഹാൻഡ്സാനിറ്റൈസർ ഹോൾസേലർ സപ്ലയർആവുക
- സാനിറ്റൈസർഹോൾസേൽബിസിനസ്സിനായിഅപേക്ഷിക്കുക
- സാനിറ്റൈസർ, ആയുർവേദ ആരോഗ്യ ഉൽപ്പന്നങ്ങളുടെ ഹോൾസേലറായി മാറുക
- Start Third Party Manufacturing of Sanitizer

വലിയതോതിലുള്ള ഹാൻഡ്സാനിറ്റൈസർ വിതരണവും , ആയുർവേദ ഹെർബൽ ഉൽപ്പന്നങ്ങളും. ഹാൻഡ്സാനിറ്റൈസർ വിതരണക്കാരൻ, മൊത്തക്കച്ചവടക്കാരൻ, സപ്ലയർ അല്ലെങ്കിൽ വലിയതോതിൽ വാങ്ങുന്നവർ എന്നിവർ ആവുക.
റീട്ടെയിൽ അല്ലെങ്കിൽ ബൾക്ക് പാക്കുകളിൽ നിന്ന് തിരഞ്ഞെടുക്കുക
സ്കൂളുകൾ, ഹോസ്‌പിറ്റലുകൾ, ഓഫീസുകൾ, വെയർഹൗസുകൾ, വ്യാവസായിക, വാണിജ്യാവശ്യങ്ങൾ എന്നിവയ്‌ക് ഇന്ത്യയിൽ ഉടനീളവും അന്താരാഷ്ട്രീയമായും ഞങ്ങൾ ഹോൾസെയിൽ ആയും ബൾക്ക് ആയും സാനിറ്റൈസർ നൽകുന്നുണ്ട്.
ഞങ്ങൾ ഗുണനിലവാരമുള്ള അണുനാശിനി നിർമ്മാതാക്കളും മെഡിക്കൽഗ്രേഡ്, ഹോസ്പിറ്റൽ ഗ്രേഡ് അണുനാശിനി ഉൽപ്പന്നങ്ങളുടെ വിതരണക്കാരും ആണ്. ഞങ്ങൾ ലിക്വിഡ് & ജെൽ ഹാൻഡ്സാനിറ്റൈസറുകൾ വിതരണം ചെയ്യുന്നു. വ്യാവസായിക അണുനാശിനികളും മത്സരവിലയിൽ ലഭ്യമാണ്.
ലഭ്യമായ ഉൽപ്പന്നങ്ങൾ
(70% - 80%) ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള ഹാൻഡ്സാനിറ്റൈസർ
നാച്ചുറൽ & ഹെർബൽ ഹാൻഡ്സാനിറ്റൈസർ
ബൾക്ക് ആയിട്ടുള്ള ലിക്വിഡ്, ജെൽ രൂപത്തിലുള്ള ആൽക്കഹോൾ ഹാൻഡ്സാനിറ്റൈസർ
ചെറിയ, മിനി, പോക്കറ്റ് ഹാൻഡ്സാനിറ്റൈസർ ബൾക്ക് (100 മില്ലിമുതൽ 250 മില്ലിവരെ)
500 മില്ലി മുതൽ ബൾക്ക് ഹാൻഡ്സാനിറ്റൈസർ പായ്ക്കുകൾ
5 ലീറ്ററിൽ ബൾക്ക് ഹാൻഡ്സാനിറ്റൈസർ ക്യാനുകൾ
വാണിജ്യ, വ്യാവസായിക വിതരണത്തിനായി 50 ലിറ്റർ മുതൽ 250 ലിറ്റർ ഹാൻഡ്സാനിറ്റൈസർ ഡ്രംസ്
രോഗപ്രതിരോധ ഉൽപ്പന്നങ്ങൾ
ആയുർവേദ, ഔഷധീയമായ ഉൽപ്പന്നങ്ങൾ

ഹാൻഡ്സാനിറ്റൈസർ, ആയുർവേദ, ഔഷധീയമായ ഉൽപ്പന്നങ്ങളുടെ പ്രൈവറ്റ് ലേബൽ
മൂന്നാമതൊരാൾക്കായുള്ള നിർമ്മാണത്തിനായി അല്ലെങ്കിൽ പ്രൈവറ്റ് ലേബൽ നിർമ്മാണത്തിനായി ഞങ്ങളെ ബന്ധപ്പെടുക, വെറും 30 ദിവസത്തിനുള്ളിൽ നിങ്ങളുടെ ബ്രാൻഡ് അവതരിപ്പിക്കുക. ഞങ്ങളുടെ ഉൽപാദന സംവിധാനത്തിൽ എല്ലാത്തരം ആധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യയും അടങ്ങിയിരിക്കുന്നു
ലഭ്യമായ ഉൽപ്പന്നങ്ങൾ
ഹാൻഡ്സാനിറ്റൈസർ
ഹാൻഡ്സാനിറ്റൈസർ (ലിക്വിഡ് അല്ലെങ്കിൽ ജെൽ)
70% ഹെർബൽ ഹാൻഡ്സാനിറ്റൈസർ
ആയുർവേദ എണ്ണകൾ
80% ഹോസ്പിറ്റൽ ഗ്രേഡ് ഹാൻഡ്സാനിറ്റൈസർ
രോഗപ്രതിരോധ ഉൽപ്പന്നങ്ങൾ
ആയുർവേദ സൗന്ദര്യവർദ്ധക വസ്തുക്കൾ
ഹെർബൽ സൗന്ദര്യവർദ്ധക വസ്തുക്കൾ
പരമ്പരാഗത ആയുർവേദ മരുന്നുകൾ
ഹെർബൽ ടീ
ആയുർവേദ മരുന്നുകൾ
ഞങ്ങളുടെ ഹാൻഡ്സാനിറ്റൈസർ,ആയുർവേദ, ഔഷധ ഉൽപ്പന്നങ്ങൾ നിർമ്മാണ യൂണിറ്റ്
ഇന്ത്യയിലെ തന്നെ പ്രമുഖ ഹാൻഡ്സാനിറ്റൈസർ, ആയുർവേദ, ഔഷധ ഉൽപ്പന്ന നിർമ്മാതാക്കൾ ആണ് ഞങ്ങൾ
ഒരുമാസം 10,00,000 ലിറ്റർ സാനിറ്റൈസർ ഉൽപാദന ശേഷി



കൈരളി സ്പ്രേ ഹാൻഡ്സാനിറ്റൈസർ, ഹാൻഡ്സാനിറ്റൈസർ പമ്പ്, ഹാൻഡ്സാനിറ്റൈസർ ഫ്ലിപ്ടോപ്പ്, ഹോസ്പിറ്റൽ ആവശ്യത്തിനായുള്ള ഹാൻഡ്സാനിറ്റൈസർ എന്നിങ്ങനെ ഉള്ള വിശ്വാസ്യമായ വിവിധതരം എസ്.കെ.യു ഹാൻഡ്സാനിറ്റൈസർ നിർമ്മിക്കുന്നു. ഹാൻഡ്സാനിറ്റൈസറുകൾ ബൾക്ക് പർച്ചേസ്, സാനിറ്റൈസർഡിസ്ട്രിബ്യൂട്ടർഷിപ്പ്, സാനിറ്റൈസറിന്റെമൊത്തവ്യാപാരം, സ്വകാര്യ ലേബൽ ഹാൻഡ്സാനിറ്റൈസർ എന്നിവയ്ക്ക് ലഭ്യമാണ്. ആകർഷകമായ കിഴിവിൽ ബൾക്ക് ഹാൻഡ്സാനിറ്റൈസർ വാങ്ങുക. ഹാൻഡ്സാനിറ്റൈസറിന്റെ മൊത്തവ്യാപാരം ഇന്ത്യയിൽ എവിടെയും ലഭ്യമാണ്. കൈരളി ഏറ്റവും മികച്ച ഹാൻഡ്സാനിറ്റൈസർ വിതരണക്കാരാണ്.
ഞങ്ങളുടെ സെർറ്റിഫിക്കേഷനുകൾ
കൈരളി ഹാൻഡ്സാനിറ്റൈസർ നിർമ്മാതാക്കൾക്ക് അതിന്റെ നിർമ്മാണ പ്രക്രിയകൾക്കും ഉൽപ്പന്ന ഗുണനിലവാരത്തിനും വിവിധ സർട്ടിഫിക്കേഷനുകൾ ലഭിച്ചിട്ടുണ്ട്. ഞങ്ങളുടെ നിർമ്മാണ യൂണിറ്റ് സഇസർട്ടിഫൈഡ്, എഫ്ഡിഎസർട്ടിഫൈഡ്, ഡബ്ല്യുഎച്ച് ഒ-ജിഎംപി സർട്ടിഫൈഡ്, ഗുഡ്സ് ലബോറട്ടറീസ് പ്രാക്ടീസ് സർട്ടിഫൈഡ് , എച്ച്എസിസിപി സർട്ടിഫൈഡ്, എന്നിങ്ങനെ സെർട്ടിഫൈഡ് ആണ്. ഞങ്ങളുടെ ഹാൻഡ്സാനിറ്റൈസറുകൾ വിഷരഹിതവും അലർജി ഇല്ലാത്തതും ആണെന്ന് സാക്ഷ്യപ്പെടുത്തിയതും ആണ്. നമ്മുടെ ഹാൻഡ്സാനിറ്റൈസർ ആൻറിബാക്ടീരിയൽ ആയതിനാൽ ചർമ്മത്തിന് ഒരു ദോഷവും വരുത്തുന്നില്ല.






നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ഇപ്പോൾ വിളിക്കുക + 91-9555-156-156
കഴിഞ്ഞ 10 വർഷങ്ങളിൽ, ഞങ്ങളുടെ 3000 ത്തിൽ കൂടുതൽ ബി2ബി പങ്കാളികൾ അവരുടെ ബിസിനസുകൾ 37% വരെ വളർത്തിയെടുക്കുകയും അവരുടെ ലാഭം 23% വരെ വർദ്ധിപ്പിക്കുകയും ഞങ്ങളിൽ നിന്ന് നേരിട്ട് വാങ്ങുന്നതിലൂടെ അവരുടെ ചെലവ് 21% വരെ കുറയ്ക്കുകയും ചെയ്തു.
ഞങ്ങളുടെ നിർമ്മാണ യൂണിറ്റ് യുഎസ്‌പി

ഉയർന്ന പ്രൊഫഷണൽ നിലവാരം
– ഞങ്ങളുടെ ഓർഗനൈസേഷനിൽ മികച്ച വ്യവസായ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നു
– സാനിറ്റൈസർ കയറ്റുമതിക്ക് ആവശ്യമായ എല്ലാ നിയമപരമായ അനുയോജ്യതകളും സർട്ടിഫിക്കേഷനുകളും ഞങ്ങളുടെ പക്കൽ ഉണ്ട്.

മോഡേൺ & ഹൈടെക് പ്രാപ്തമാക്കിയ സാനിറ്റൈസർ, ആയുർവേദ ഉൽപ്പന്ന നിർമാണ യൂണിറ്റ്
– ഞങ്ങൾക്ക് വളരെ വൃത്തിയുള്ളതും യാന്ത്രികവുമായ പ്രോസസ്സിംഗ്, പാക്കേജിംഗ് യൂണിറ്റ് ഉണ്ട്
– ഞങ്ങളുടെ നിർമ്മാണ യൂണിറ്റിൽ മനുഷ്യ ഇടപെടൽ വളരെ വിരളമാണ്, എല്ലാം ഓട്ടോമേറ്റഡ് ആണ്.

ഇൻ-ഹൌസ്സാനിറ്റൈസർ, ഹെർബൽ പ്രൊഡക്ട്സ് ടെസ്റ്റിംഗ് ലാബുകൾ
– ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ നൽകുന്നതിന് ഞങ്ങൾക്ക് ഒരു ഇൻ-ഹൌസ്ലാബ് ഉണ്ട്
– ഓരോ കൈമാറ്റത്തിലും ഞങ്ങൾ എല്ലായ്‌പ്പോഴും പ്രസക്തമായ റിപ്പോർട്ടുകൾ നൽകുന്നു
– ഞങ്ങൾക്ക് ഏറ്റവും പുതിയ സാങ്കേതിക വിദ്യയും യന്ത്ര സാമഗ്രികളും ഉണ്ട്

സമയബന്ധിതമായ സേവന ഡെലിവറികൾ
– ഞങ്ങൾക്ക് 48 മണിക്കൂർ ഡിസ്പാച്ച് കമ്മിറ്റ്മെന്റ് പോളിസി ഉണ്ട്
– ഓർഡറിന്റെ തത്സമയ ട്രാക്കിംഗ് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു
– ഞങ്ങളുടെ ഉപയോക്താക്കൾക്ക് മികച്ച ഗുണനിലവാരം ഞങ്ങൾനൽകുന്നുവെന്ന് ഉറപ്പാക്കുന്നതിന് സംഭരണം മുതൽ ഡെലിവറി വരെ ഞങ്ങൾ ഒരു കർശനമായ ചെക്ക്‌ലിസ്റ്റ് പിന്തുടരുന്നു

ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളിൽ വ്യവസായ മേധാവിത്വം
– ഞങ്ങളുടെ ഓർഗനൈസേഷൻ മികച്ച അനുഭവവും വ്യവസായ വൈദഗ്ധ്യവും അടങ്ങിയ 100 വർഷത്തിലേറെ പഴക്കമുള്ളതാണ്
– ഞങ്ങളുടെ ഇടപാടുകളിൽ ഞങ്ങൾ തികച്ചും പ്രൊഫഷണലും, സുതാര്യവും ധാർമ്മികവുമാണ്
– ഗോദ്‌റെജ്, ഡൈവേഴ്‌സി തുടങ്ങി നിരവധി ഗ്രൂപ്പുകൾക്കായി ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഞങ്ങൾ അവരുടെ ഇച്ഛാനുസൃതമാക്കി നൽകാറുണ്ട്.

സാനിറ്റൈസർ, ആയുർവേദ, ഔഷധീയമായഉൽപ്പന്നങ്ങളുടെ മുൻനിര നിർമ്മാതാക്കൾ
– 180 ലധികം ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു
– നൂറിലധികം കമ്പനികൾക്കായി കരാർ അടിസ്ഥാനത്തിൽ നിർമ്മാണം
– 15 രാജ്യങ്ങളിലേക്ക്കയറ്റുമതി ചെയ്യുന്നു
സാനിറ്റൈസർ വീഡിയോകൾ കാണാം
സാനിറ്റൈസർ, അണുനാശിനി എന്നിവ എങ്ങനെ ഉപയോഗിക്കാം?
ആധികാരികമായ ഹാൻഡ്സാനിറ്റൈസർഎങ്ങനെ പരിശോധിക്കാം?
ഹാൻഡ്സാനിറ്റൈസർ ബ്ലോഗുകൾ വായിക്കുക
ഹാൻഡ്സാനിറ്റൈസർ കൊണ്ടുള്ള പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം
കുട്ടികൾക്കുള്ള മികച്ച ഹാൻഡ്സാനിറ്റൈസർ
സാനിറ്റൈസറുകളുണ്ടാക്കുന്ന 500ൽ അധികം കമ്പനികൾ ഉണ്ട്, കൂടാതെ അവയിൽ 90% ത്തിലധികം പേരും നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ള നിലവാരമില്ലാത്ത, ഗുണമേന്മയില്ലാത്ത, ലൈസൻസില്ലാത്ത സാനിറ്റൈസറുകൾ ആണ് നൽക്കുന്നത്.
ഞങ്ങളുടെസാനിറ്റൈസറുകളുടെ ശ്രേണി *

S. No. | Sanitizer Dispenser Type | Packaging | MRP | Cases |
---|---|---|---|---|
1 | ഫ്ലിപ്ടോപ് ഹാൻഡ്സാനിറ്റൈസർ |
100 ml | ₹50 | Pack of 100 pcs |
2 | ഫ്ലിപ്ടോപ് ഹാൻഡ്സാനിറ്റൈസർ |
250 ml | ₹125 | Pack of 76 pcs |
3 | ഫ്ലിപ്ടോപ് ഹാൻഡ്സാനിറ്റൈസർ |
500 ml | ₹250 | Pack of 56 pcs |
4 | സ്പ്രൈഹാൻഡ് സാനിറ്റൈസർ |
100 ml | ₹50 | Pack of 100 pcs |
5 | സ്പ്രൈഹാൻഡ് സാനിറ്റൈസർ |
500 ml | ₹250 | Pack of 56 pcs |
6 | പമ്പ്ഹാൻഡ് സാനിറ്റൈസർ |
250 ml | ₹125 | Pack of 76 pcs |
7 | പമ്പ്ഹാൻഡ് സാനിറ്റൈസർ |
500 ml | ₹250 | Pack of 56 pcs |
8 | 5 ltrs ഹാൻഡ് സാനിറ്റൈസർ |
5000 ml | ₹2500 | Varies |
9 | ഹാൻഡ് സാനിറ്റൈസർ ബൾക്ക്പാക്കുകൾ |
50 ltrs | ₹25000 | Varies |
10 | ഹാൻഡ്സാനിറ്റൈസർ ബൾക്ക്പാക്കുകൾ |
250 ltrs | ₹125000 | Varies |
* പാക്കേജിംഗ് ചിലപ്പോൾ വ്യത്യാസപ്പെടാം കൂടാതെ ലഭ്യതയ്ക്ക് വിധേയവുമാണ്
ഞങ്ങളുടെ പ്രൊഫഷണൽ ബിസിനസ്സ് കൺസൾട്ടന്റുമായി ഇപ്പോൾ തന്നെ ബന്ധപ്പെടുക, കൂടാതെ തത്സമയ ഓഫറുകൾ പ്രയോജനപ്പെടുത്തുക: +91-9555-156-156
ഞങ്ങളുടെ പങ്കാളികൾ
ബി2ബി
ഞങ്ങൾ ബൾക്ക് ആയി ഹാൻഡ്സാനിറ്റൈസർ വിതരണം ചെയ്യുകയും വിവിധ എലൈറ്റ് പങ്കാളികൾക്കായി സ്വകാര്യ ലേബൽ ഹാൻഡ്സാനിറ്റൈസറിനായി കരാറുകൾ എടുക്കുകയും ചെയ്യുന്നു. ഞങ്ങൾ സാനിറ്റൈസർ ഹാൻഡ്സ്പ്രേ, സാനിറ്റൈസർ 5 ലിറ്റർ, സാനിറ്റൈസർ 500 മില്ലി, പോക്കറ്റ് ഹാൻഡ്സാനിറ്റൈസർ, സാച്ചെറ്റ് ഹാൻഡ്സാനിറ്റൈസർ എന്നിവ നിർമ്മിക്കുന്നു.
ഗവണ്മെന്റ്
അസം സർക്കാർ, യുപി സർക്കാർ, ബീഹാർ സർക്കാർ കൂടാതെ സംസ്ഥാനതലത്തിലുള്ള നിരവധി സർക്കാർ സ്ഥാപനങ്ങൾക്കും ഞങ്ങൾ ഹാൻഡ്സാനിറ്റൈസർ 5 ലിറ്റർ, 500 മില്ലി ഹാൻഡ്സാനിറ്റൈസർ, ബൾക്ക് ഹാൻഡ്സാനിറ്റൈസർ, പോക്കറ്റ് ഹാൻഡ്സാനിറ്റൈസർ എന്നിവ വിതരണം ചെയ്യുന്നു.
ഓൺലൈൻ പങ്കാളികൾ
വ്യക്തിഗത ഉപയോഗത്തിനും വാണിജ്യാവശ്യങ്ങൾക്കും വാങ്ങുന്നതിനായി കൈരളി ഹാൻഡ്സാനിറ്റൈസറുകൾ ഓൺലൈനിൽ ലഭ്യമാണ്. 500 മില്ലി ഹാൻഡ്സാനിറ്റൈസർ, ബൾക്ക് പായ്ക്ക്ഹാൻഡ്സാനിറ്റൈസർ, 5 ലിറ്റർ ഹാൻഡ്സാനിറ്റൈസർ, ട്രാവൽ ഹാൻഡ്സാനിറ്റൈസർ, സ്പ്രേ ഹാൻഡ്സാനിറ്റൈസർ, പമ്പ് ഹാൻഡ്സാനിറ്റൈസർ എന്നിങ്ങനെ ഇ-ഗവൺമെന്റ് മാർക്കറ്റ് പ്ലേയ്‌സിലും ഞങ്ങളുടെ ഹാൻഡ്സാനിറ്റൈസർ ലഭ്യമാണ്.
കയറ്റുമതി
കൈരളി ഹാൻഡ്സാനിറ്റൈസർ പത്തിലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു, ഞങ്ങൾ സ്പ്രേ ഹാൻഡ്സാനിറ്റൈസർ, ബൾക്ക് ഹാൻഡ്സാനിറ്റൈസർ, 5 ലിറ്റർ ഹാൻഡ്സാനിറ്റൈസർ, ലിക്വിഡ് ഹാൻഡ്സാനിറ്റൈസർ 5 ലിറ്റർ, ജെൽ ഹാൻഡ്സാനിറ്റൈസർ എന്നിവ കയറ്റുമതി ചെയ്യുന്നു. തങ്ങളുടെ രാജ്യത്ത് ഹാൻഡ്സാനിറ്റൈസറിന്റെ വിതരണത്തിനും മൊത്തവ്യാപാരത്തിനുമായി സാനിറ്റൈസർ ഡിസ്‌ട്രിബ്യുട്ടർഷിപ്പിനായി പങ്കാളികളുമായി സഹകരിക്കാൻ കൈരളി എപ്പോഴും ആഗ്രഹിക്കുന്നു.
റീറ്റെയ്ൽ സ്റ്റോറുകൾ
വിവിധ റീട്ടെയിൽ സ്റ്റോറുകളിലും കൈരളി ഹാൻഡ്സാനിറ്റൈസർ ലഭ്യമാണ്, അവിടെ നിങ്ങൾക്ക് ബൾക്ക് ഹാൻഡ്സാനിറ്റൈസർ, ട്രാവൽ ഹാൻഡ്സാനിറ്റൈസർ, ചെറിയ ഹാൻഡ്സാനിറ്റൈസർ ബൾക്ക് ആയിട്ടും, സ്പ്രേ ഹാൻഡ്സാനിറ്റൈസർ, ഫ്ലിപ്ടോപ്പ് ഹാൻഡ്സാനിറ്റൈസർ, പമ്പ് ഹാൻഡ്സാനിറ്റൈസർ എന്നിവ വാങ്ങാൻ സാധിക്കും.
